ഫേസ്ബുക്ക്
ഫേസ്ബുക്ക്
ചിലപ്പോള്‍ ചടുലവീക്ഷണങ്ങളും
പലപ്പോഴും ചപലഭാഷണങ്ങളും
സഹസ്രസൌഹൃദങ്ങളായ്
നിന്നില്‍ നിറയുമ്പോള്‍
ചിലപ്പോള്‍ പ്രണയമധുകണവും
പലപ്പോഴും നോവിന്‍കണ്ണീരുപ്പും
നിന്നലാതവലയത്തില്‍
എരിഞ്ഞമരുമ്പോള്‍
ഒരു പാസ്വേര് ടിന്‍
മാന്ത്രികസ്പര്ശത്തില്‍
ഞാന്‍ തിരഞ്ഞതും
നിന്‍ നിഗൂഡത
കണ്ടതോ വിദൂരസ്വപ്നത്തില്‍
നീയെനിക്കേകിയ മായാമരീചിക
ഫേസ്ബുക്ക്
നിനക്കാകുമോ സമന്വയിപ്പിക്കുവാന്‍
സമാന്തരങ്ങളുടെ സന്ധിയില്ലായ്മകള്‍
വിലക്കിയ വാക്കുകള്‍
വിഷാദം വിലങ്ങാതെ
നിലാവിന്‍ നീരാളത്തില്‍
മയങ്ങുന്നു നിശബ്ദം
ഫേസ്ബുക്ക്
ചിലപ്പോള്‍ ചടുലവീക്ഷണങ്ങളും
പലപ്പോഴും ചപലഭാഷണങ്ങളും
സഹസ്രസൌഹൃദങ്ങളായ്
നിന്നില്‍ നിറയുമ്പോള്‍
ചിലപ്പോള്‍ പ്രണയമധുകണവും
പലപ്പോഴും നോവിന്‍കണ്ണീരുപ്പും
നിന്നലാതവലയത്തില്‍
എരിഞ്ഞമരുമ്പോള്‍
ഒരു പാസ്വേര് ടിന്‍
മാന്ത്രികസ്പര്ശത്തില്‍
ഞാന്‍ തിരഞ്ഞതും
നിന്‍ നിഗൂഡത
കണ്ടതോ വിദൂരസ്വപ്നത്തില്‍
നീയെനിക്കേകിയ മായാമരീചിക
ഫേസ്ബുക്ക്
നിനക്കാകുമോ സമന്വയിപ്പിക്കുവാന്‍
സമാന്തരങ്ങളുടെ സന്ധിയില്ലായ്മകള്‍
വിലക്കിയ വാക്കുകള്‍
വിഷാദം വിലങ്ങാതെ
നിലാവിന്‍ നീരാളത്തില്‍
മയങ്ങുന്നു നിശബ്ദം
No comments:
Post a Comment
Say something to me